¡Sorpréndeme!

കേരളത്തിലെ ഡാമുകള്‍ നിറയുന്നു, ബാണാസുര സാഗര്‍ തുറന്നു | *Weather

2022-08-08 1 Dailymotion

Shutters Of Banasura Sagar Dam Raised | ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. ഇന്ന് രാവിലെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് തുറന്നിരിക്കുന്നത്. സെക്കന്‍ഡില്‍ 8.50 ഘന മീറ്റര്‍ വെളളമാണ് പുറത്തേക്ക് ഒഴുക്കുന്നത്. നിലവില്‍ 774.20 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. ആവശ്യമെങ്കില്‍ ഘട്ടം ഘട്ടമായി കൂടുതല്‍ ഷട്ടറുകള്‍ തുറക്കും

#KeralaRains #BanasuraSagarDam